(ബെര്‍ളി തോമസിന്‍റെ ഈ പോസ്റ്റിന് മറുപടിയായി ഞാന്‍ എഴുതിയ കമന്‍റ്. ഇവിടെ പോസ്റ്റ് ചെയ്യണം എന്ന് തോന്നി. വിവരം ഉള്ളവര്‍ അത് ഇല്ലാത്തവര്‍ കാണിക്കുന്ന കോപ്രായങ്ങളെ വിമര്‍ശിക്കും. അത് തെറ്റാണെന്നും അസൂയ കൊണ്ടാണെന്നും ഒക്കെ പറയുന്നത് എങ്ങനെ സഹിക്കും?)
"Epic" browser-നെപ്പറ്റി മാതൃഭൂമിയില്‍ വന്ന ഈ ലേഖനത്തിന്റെ പേജില്‍ ഞാന്‍ എഴുതിയ കമന്‍റ് ഇങ്ങനെ:
"There are like a brazillion free web browsers out there, so this one would hardly be a competition to any of the existing market leaders (IE-Fx-Chrome-Opera). So you can't say something like "ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നൊരു ബ്രൗസര്‍" . That'd sound like bullsh*t to anyone who knows a thing or two about web browsers".
ആ പറഞ്ഞതില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ ബ്രൌസര്‍ കൂടുതല്‍ പ്രയോജനപ്പെട്ടേക്കാം; അത് കൊണ്ട് മറ്റു ബ്രൌസറുകളുടെ മാര്‍ക്കറ്റ് ഷെയറില്‍ കാര്യമായ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് മരുഭൂമിയുടെ ഈ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത്.
About the new font with the rupee symbol:
Any lay user can create a font. Only things needed are: 1) A good font editor program 2) Any font installed on your PC, which will be used as a template. So what the Kasargodu team had basically done is that, they opened an existing font, like Arial or something, in the editor; and they changed one symbol - yes, only ONE symbol - to look like the Rupee symbol. ഇത്രയും നിസ്സാരമായ ഒരു കാര്യം മാദ്ധ്യമങ്ങള്‍ ഇങ്ങനെ ആഘോഷിക്കുന്നത് കാണുമ്പോള്‍, ഇതിനെയൊക്കെപ്പറ്റി ശകലം എങ്കിലും വിവരം ഉള്ളവര്‍ക്ക് പ്രതികരിക്കാതെ ഇരിക്കാന്‍ പറ്റില്ല. "ഉഗാണ്ടയില്‍ ഒരാള്‍ "നെല്ല്" എന്ന ഒരു ധാന്യം ഉണ്ട് എന്നും അത് വേവിച്ചു കഴിക്കാന്‍ കൊള്ളാവുന്നതാണ് എന്നും കണ്ടു പിടിച്ചു. ആ കണ്ടു പിടുത്തത്തിന് നോബല്‍ സമ്മാനം കൊടുക്കാന്‍ നോബല്‍ കമ്മിറ്റി തീരുമാനിച്ചു." -- ഇങ്ങനെ ഒരു പത്രവാര്‍ത്ത ഒന്ന് ആലോചിച്ചു നോക്കിക്കേ, അപ്പോള്‍ മനസ്സിലാവും ഞങ്ങള്‍ ഐ.ടി. പ്രൊഫഷനലുകളുടെ മാനസികാവസ്ഥ. And yes, of course, the pages that use this symbol will soon become outdated. യൂണികോഡില്‍ ചിഹ്നം add ചെയ്യുകയും ആളുകള്‍ അതിലേക്കു മാറുകയും ചെയ്യുമ്പോള്‍. അതിനു വലിയ കാലതാമസം ഒന്നും ഉണ്ടാവില്ല!
(സമയക്കുറവു കൊണ്ടാണ്, അല്ലെങ്കില്‍ കുറച്ചു കൂടി വിശദമായ ഒരു മറുപടി പോസ്റ്റ് തന്നെ എഴുതിയേനെ. ചുരുക്കിയാണ് പറഞ്ഞിരിക്കുന്നതെങ്കിലും കാര്യങ്ങള്‍ ഇതു വരെ ശരിക്ക് മനസ്സിലായിട്ടില്ലാത്തവര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.)
3 comments:
ennal pinnea thanikku athangu adhyam undakkan pattillarunno paavam softwre engineer sirea...?
Dear Anonymous Friend,
I have created fonts myself, and I can create one within a few minutes if I feel like I need to. It's as simple as writing a program that displays "Hello, World!" on the monitor. So, I'd rather write such a program and then call a press meeting, because the font thing has already been done.
my present
Post a Comment