അതെ - ഒക്കത്ത് വെള്ളം നിറക്കാന്‍ ഉള്ള കുടവും ഏന്തി, ഒരു വശത്തേക്ക് തിരിഞ്ഞ് നോക്കി, നില്‍ക്കുന്നവള്‍ ശകുന്തള. അടുത്ത് നിന്ന്, ചിരിച്ചു കൊണ്ട് സഖിയുടെ തോളില്‍ തട്ടി, എന്തോ രസം പറയുന്നവള്‍ പ്രിയംവദ. അവള്‍ എപ്പോഴും പ്രിയമുള്ള വാക്ക് പറയുന്നവള്‍ ആണല്ലോ. അപ്പോള്‍ അനസൂയ എവിടെ? പടത്തിന്‍റെ ഇടത്തേ മൂലയില്‍, അനസൂയ മറഞ്ഞ് നില്‍പ്പുണ്ട്. മറ്റൊന്നുമല്ല, ബോള്‍ പോയിന്‍റ് പെന്‍ കൊണ്ട് തെളിച്ചെടുത്തപ്പോള്‍, അനസൂയയുടെ നെറ്റിയിലെ പൊട്ടിന് ഇത്തിരി വലുപ്പം കൂടിപ്പോയി. ലത് കൊണ്ട് ലവളെ ഞാന്‍ ഫ്രെയിമില്‍ നിന്നും ലങ്ങട് ലൊഴിവാക്കി...
അപരിചിത: അസൂയപ്പെടാന്‍ മാത്രം ഒന്നുമില്ലെന്ന് എനിക്കറിയില്ലേ? പെന്‍സില്‍ ആര്‍ട്ട്-ന്‍റെ പുലികളെ കാണണമെങ്കില്‍ deviantART-ല്‍ പോകണം. അവരെ ഒക്കെ കണ്ട് ഞാന്‍ ഒന്ന് മ്യാവൂ വെച്ചതല്ലേ [:)]
10 comments:

:)
കൊള്ളാം ആര്യാ. നല്ല വര .....ആശംസകള്‍
ആര്യന്‍,
വളരെ ഇഷ്ടമായീ..
ഇനിയുംവര,തുടരൂ....
ശ്രീ,
രഘുനാഥന്‍,
ശ്രീദേവി:
വന്നതിനും, പ്രോത്സാഹനത്തിനും നന്ദി...
മറഞ്ഞു നില്‍ക്കുന്ന എന്റെ അനസൂയയെ നീ കൂടി ഉണ്ടായിരുന്നെങ്കില്‍ .... അത്യാഗ്രഹം അല്ലാതെന്താ...
:)
ആശംസകള്‍
kollatto...aa thullichadi kondirunna pennine kalum oridath adangi othungi irikunna sakunthalayeya enikishtaye.. :)
ഹൃദയം നിറഞ്ഞ വിഷുആശംസകള്
vara kalakki!
anasooye koode onnu kaananamaayirunnu...varayile bhangi kandu assoyapedunna oru aasvaadkayude aashamsakal...
പകല്ക്കിനാവാ...
അതിമോഹമാണ് ദിനേശാ, അത്യതിമോഹം [:)]
കാര്‍ത്യായനി, രമണിക: നന്ദി [:D]

Post a Comment