Monday, March 30, 2009

കോട്ടയം നസീറിന്‍റെ ടൈറ്റാനിക് | Titanic by Kottayam Naseer

കൈരളി ടിവി-യില്‍ ശനിയാഴ്ച രാത്രി 9.30-ന് (IST) സംപ്രേഷണം ചെയ്തത്. തുടക്കം മുതല്‍ കാണാന്‍ പറ്റിയില്ല, എങ്കിലും ആദ്യ ഭാഗം അധികം നഷ്ടപ്പെട്ടിട്ടില്ല. ജാക്കും റോസും തമ്മില്‍ കപ്പലിന്റെ ഡക്കില്‍ വെച്ചുള്ള ആദ്യത്തെ കണ്ടുമുട്ടലില്‍ തുടങ്ങുന്നു... ശേഷം കേട്ട് നോക്കുക.



Update: ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക!

10 comments:

ശ്രീ said...

കലക്കി...
ഇത് ഡൌണ്‍‌ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഇടേണ്ടതായിരുന്നു

അപ്പു said...

:-) നന്നായിട്ടുണ്ട്.

Anonymous said...

kidu

ആര്യന്‍ said...

ശ്രീ, അപ്പു, അനോണിമസ്, വന്നതിനു നന്ദി.

ശ്രീ പറഞ്ഞത് പോലെ ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള ലിങ്ക് ഇട്ടിട്ടുണ്ട്.

ശ്രീ said...

ഡൌണ്‍ലോഡ് ചെയ്തിട്ടുമുണ്ട്, നന്ദി
:)

...പകല്‍കിനാവന്‍...daYdreamEr... said...

Good :)

ചങ്കരന്‍ said...

കിടിലന്‍

ആര്യന്‍ said...

daydreamer, shankar@coconuttree:
thanks 4 coming...

shajkumar said...

its good .

ആര്യന്‍ said...

@shaj,

glad 2 meet u...